പൊതു വിദ്യാലങ്ങളിലെ പ്രീ പ്രൈമറി ക്ലാസ്സുകൾക്ക് അംഗീകാരം നൽകുക
ഇരിക്കൂർ, 2021 നവംബർ 18 >>പൊതു വിദ്യാലങ്ങളിലെ പ്രീ പ്രൈമറി ക്ലാസ്സുകൾക്ക് അംഗീകാരം നൽകണമെന്ന് കെ എസ് ടി ഉളിക്കൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഉളിക്കൽ ടി ആർ സ്മാരക മന്ദിരത്തിൽ ഉപജില്ലാ സെക്രട്ടറി കെ പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിഷേധം
ഇരിക്കൂർ, 2021 നവംബർ 3 >>പെട്രോൾ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തി. ഇരിക്കൂർ ഹൈസ്കൂളിൽ ഉപജില്ലാ ജോ.സെക്രട്ടറി പി വി കാർത്ത്യായനി സംസാരിച്ചു. >> കൂടുതല്‍ വായിക്കുക
ഇരിക്കൂർ ബ്രാഞ്ച് സമ്മേളനം പൂർത്തിയായി
ഇരിക്കൂർ, 2021 ഒക്ടോബർ 28 >>കെ എസ് ടി എ ഇരിക്കൂർ ഉപജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. ഇരിക്കൂർ ബ്രാഞ്ച് സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചു
ഇരിക്കൂർ, 2021 ആഗസ്ത് 12 >> കോവിഡ് ദുരിത കാലത്തും ഓണം അവലൻസ്, ബോണസ്, അഡ്വാൻസ് ഇവ അനുവദിച്ച എൽ ഡി എഫ് സർക്കാരിന് കെ എസ് ടി എ ഇരിക്കൂർ ഉപജില്ലാ കമ്മറ്റി അഭിവാദ്യം അർപ്പിച്ചു. ശ്രീകണ്ഠാപുരം ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഉദ്ഘാനം ചെയ്തു. >> കൂടുതല്‍ വായിക്കുക
മെമ്പർഷിപ്പ് - പ്രവർത്തനഫണ്ട് ക്യാംപയിൻ നടത്തി
ഇരിക്കൂർ, 2021 ആഗസ്ത് 13 >> കെ എസ് ടി എ യിലേക്ക് പുതുതായി അംഗത്വം നൽകുന്ന കേമ്പയിനും പ്രവർത്തന ഫണ്ട് സമാഹരിക്കലും ഉപജില്ലയിൽ നടന്നു. പി എസ് സി വഴി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിയമനം ലഭിച്ച അധ്യാപകർക്കും മറ്റു സംഘടനകളിൽ നിന്ന് കെ എസ് ടി എ യിലേക്ക് വന്നവർക്കുമാണ് പുതുതായി അംഗത്വം നൽകിയത് .>> കൂടുതല്‍ വായിക്കുക
എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചു
ഇരിക്കൂർ, 2021 ആഗസ്ത് 12 >> കോവിഡ് ദുരിത കാലത്തും ഓണം അവലൻസ്, ബോണസ്, അഡ്വാൻസ് ഇവ അനുവദിച്ച എൽ ഡി എഫ് സർക്കാരിന് കെ എസ് ടി എ ഇരിക്കൂർ ഉപജില്ലാ കമ്മറ്റി അഭിവാദ്യം അർപ്പിച്ചു. >> കൂടുതല്‍ വായിക്കുക
ഓൺ ലൈൻ സപ്പോർട്ട് - പരിശീലനം നൽകി
ഇരിക്കൂർ, 2021 ആഗസ്ത് 1 >> കെ എസ് ടി എ ഇരിക്കൂർ ഉപജില്ലാ ഓൺലൈൻ സപ്പോർട്ട് ഗ്രൂപ്പി ന്റെ ഉദ്ഘാടനം സംസ്ഥാന കമ്മറ്റി അംഗം സ. കെ.സി സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സ. കെ.പി രാധാകൃഷ്ണൻ , ജില്ലാഎക്സിക്യൂട്ടീവ് അംഗം സ. എം വി നാരായണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.>> കൂടുതല്‍ വായിക്കുക
അധ്യാപക പ്രക്ഷോഭം - പ്രാദേശിക ധർണ്ണകൾ നടത്തി
ഇരിക്കൂർ, 2021 ജൂലൈ 29 >> കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ എശ് ടി എ സംസ്ഥാന വ്യാപകമായി ആയിരം കേന്ദ്രങ്ങളിൽ പ്രാദേശിക ധർണ്ണകൾ നടത്തി. ഇരിക്കൂർ ഉപജില്ലാതല ഉദ്ഘാടനം സി ഐ ടി യു ഏരിയാ സെക്രട്ടറി സ.അഡ്വ. എം സി രാഘവൻ ഉദ്ഘാടനം ചെയ്തു.>> കൂടുതല്‍ വായിക്കുക
എഫ് എസ് ഇ ടി ഒ സായാഹ്ന ധർണ്ണകൾ നടത്തി
ഇരിക്കൂർ, 2021 ജൂലൈ 23 >> കേന്ദ്ര സർക്കാർ വാക്സിൻ നയം തിരുത്തുക, വിലക്കയറ്റം തടയുക, വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണം തടയുക, സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നിയമങ്ങൾക്ക് കരുത്തു പകരുക തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തി എഫ് എസ് ഇ ടി ഒ സായാഹ്ന ധർണ്ണകൾ നടത്തി. >> കൂടുതല്‍ വായിക്കുക
വനിതാ ജാഗ്രതാ സദസ്സ് നടത്തി
ഇരിക്കൂർ, 2021 ജൂലൈ 23 >>സ്ത്രീകൾക്കെതിരെ നടക്കുന്ന അടിക്കടിയുള്ള കടന്നാക്രമണങ്ങൾ ചെറുക്കുന്നതിന് അധ്യാപികമാരുടെ നേതൃത്വത്തിൽ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകൾ നടത്തി. >> കൂടുതല്‍ വായിക്കുക
വീട്ടിലൊരു വിദ്യാലയം ഒരുക്കി കെ എസ് ടി എ
ഇരിക്കൂർ, 2021 ജൂലൈ 1 >>വീട്ടിലൊരു വിദ്യാലയം ഇരിക്കൂർ ഉപജില്ലാ തല ഉദ്ഘാടനം ജി.യു.പി.എസ് അരീക്കമലയിലെ ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ കിറ്റുകൾ നൽകി കെ.എസ്.ടി.എ.കണ്ണൂർ ജില്ലാ വൈസ്.പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
അധ്യാപികമാരുടെ പ്രതിഷേധ കൂട്ടായ്മ
ഇരിക്കൂർ, 2021 ജൂൺ 27 >> അടിക്കടി ഉണ്ടാകുന്ന സ്ത്രീധന പീഠന മരണങ്ങൾ, സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ എന്നിവയിൽ പ്രതിഷേധിച്ച് അധ്യാപകർ വീട്ടുമുറ്റങ്ങളിലും സ്ഥാപനങ്ങളിലും കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ വനിതാ സബ് കമ്മറ്റി നേതൃത്വം നൽകി. >> കൂടുതല്‍ വായിക്കുക
ഇന്ധനവില നൂറ് കടന്നതിൽ പ്രതിഷേധം
ഇരിക്കൂർ, 2021 ജൂൺ 25 >>അടിക്കടിയുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് എഫ്.എസ്. ഇ.ടി.ഒ. ഇരിക്കൂർ മേഖല കമ്മറ്റിയുടെ ഭാഗമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ശ്രീകണ്ഠാപുരം മുനിസപ്പൽ ഓഫീസിൽ നടന്ന പ്രതിഷേധ പരിപാടി കെ.എസ്.ടി.എ.ജില്ലാ വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
ഇന്ധനവില വർധനവിൽ പ്രതിഷേധം
ഇരിക്കൂർ, 2021 ജൂൺ 10 >>ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് എഫ്.എസ്. ഇ.ടി.ഒ. ഇരിക്കൂർ മേഖല കമ്മറ്റിയുടെ ഭാഗമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ശ്രീകണ്ഠാപുരം ബസ് സ്റ്റാൻ്റിൽ വച്ച് നടന്ന പ്രതിഷേധ ധർണ്ണ കെ.എസ്.ടി.എ.ജില്ലാ വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം
ഇരിക്കൂർ, 2021 ജൂൺ 2 >>കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു.ചെങ്ങളായി ടൗണിൽ വച്ച് നടന്ന പരിപാടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ചെത്ത് തൊഴിലാളി യൂണിയൻ സി .ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു >> കൂടുതല്‍ വായിക്കുക
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം
ഇരിക്കൂർ, 2021 ജൂൺ 2 >>എഫ്.എസ്.ഇ.ടി.ഒ. ഇരിക്കൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം ടൗണിൽ ലക്ഷദ്വീപ് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ നൽകി കൊണ്ടുള്ള പരിപാടി കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം എം.വേലായുധൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഇരിക്കൂർ, 2021 മെയ് 30 >> പെരുമണ്ണ് നാരായണ വിലാസം എൽ പി സ്കൂൾ ദുരന്തത്തിനിരയായ കുട്ടികളുടെ ഓർമ്മക്കായി വിദ്യാലത്തിൽ പ്രതിവർഷം നൽകി വരുന്ന പഠനോപകരണങ്ങൾ ഈ വർഷവും വിതരണം ചെയ്തു. കെ എസ് ടി എ ജില്ലാ വൈസ് പ്രസി.സ.കെ.പി.രാധാകൃഷണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീ ബി. ഷംസുദ്ദീൻ വിതരണം ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക
പൾസ് ഓക്സിമീറ്റർ വിതരണം
ശ്രീകണ്ഠപുരം, 2021 മെയ് 22 >>കോവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി.എ.സംസ്ഥാന വ്യാപകമായി പതിനായിരം ഓക്സീമീറ്ററുകൾ നൽകുകയാണ്. ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പൾസ് ഓക്സീമീറ്ററുകളുടെ ഉപജില്ലാതല വിതരണോദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് നിർവ്വഹിച്ചു. >> കൂടുതല്‍ വായിക്കുക
എഫ് എസ് ഇ ടി ഒ മേഖല കൺവൻഷൻ
ശ്രീകണ്ഠപുരം, 2021 ജനുവരി 29 >> 2021 ഫെബ്രവരി മാസം 10, 11, 12 തീയ്യതികളിലായി നടത്തുന്ന എഫ് എസ് ഇ ടി ഒ കാൽനടജാഥകളുടെ കുറിച്ച് വിശദീകരിക്കുന്നതിനായി ഇരിക്കൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ചു. >> കൂടുതല്‍ വായിക്കുക
ശമ്പള പരിഷ്കരണം - ആഹ്ലാദ പ്രകടനം നടത്തി
ഇരിക്കൂർ, 2021 ജനുവരി 29 >> സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള പരിഷ്കരണം അനുവദിക്കുന്നതിനായി റിപ്പോർട്ട് സ്വീകരിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജിവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.>> കൂടുതല്‍ വായിക്കുക
സൊസൈറ്റി അംഗത്വ രജിസ്ട്രേഷൻ കേമ്പ് നടത്തി
ഇരിക്കൂർ, 2021 ജനുവരി 22 >> തളിപ്പറമ്പ് താലൂക്ക് ടീച്ചേർസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് അധ്യാപകരെ ചേർക്കുന്നതിന് ക്യാമ്പ് സംഘടിപ്പിച്ചു..>> കൂടുതല്‍ വായിക്കുക
ഓഫീസ് കേന്ദ്രങ്ങളിൽ പ്രധിഷേധം
ഇരിക്കൂർ, 2021 ജനുവരി 21 >> കാർഷിക ബിൽ നടപ്പാക്കുന്നതിനെതിരെ കർഷകർ നടത്തുന്ന സമരത്തെ അനുഭാവം പൂർണ്ണം പരിഗണിക്കാത്ത കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ ഇരിക്കൂർ മേഖലയിലെ വിവിധ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.>> കൂടുതല്‍ വായിക്കുക
സമരശൃംഗലക്ക് ഐക്യദാർഢ്യം
ഇരിക്കൂർ, 2021 ജനുവരി 20 >> കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിക്കൂർ മേഖലയിൽ നടത്തിയ സമര ശൃഗലക്ക് കെ എസ് ടി എ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.>> കൂടുതല്‍ വായിക്കുക
മെമ്പർഷിപ്പ് ബ്രഞ്ച് തല വിതരണോദ്ഘാടനം
ശ്രീകണ്ഠപുരം, 2021 ജനുവരി 18 >> കെ എസ് ടി എ ഇരിക്കൂർ ഉപജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ മോമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.>> കൂടുതല്‍ വായിക്കുക
പ്രതിരോധ സംഗമം സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം, 2021 ജനുവരി 15 >> ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രതിലോമകരമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങളായി ടൗണിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു >> കൂടുതല്‍ വായിക്കുക
മെമ്പർഷിപ്പ് ഉപജില്ലാതല ഉദ്ഘാടനം.
ശ്രീകണ്ഠപുരം, 2021 ജനുവരി 9 >>ശ്രീകണ്ഠപുരം, 2021 ജനുവരി 13 >> കെ.എസ്.ടി.എ. മെമ്പർഷിപ്പ് 2021 ഇരിക്കൂർ ഉപജില്ലാ തല ഉദ്ഘാടനം ചെങ്ങളായി ബ്രാഞ്ചിലെ കൊയ്യം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.>> കൂടുതല്‍ വായിക്കുക
കാർഷിക ബില്ല് പിൻവലിക്കണം - കെ എസ് ടി എ
ശ്രീകണ്ഠപുരം, 2021 ജനുവരി 9 >> കർഷകദ്രോഹ നയങ്ങൾ ഉൾക്കൊള്ളുന്ന കർഷക ബില്ല് പിൻവലിക്കണമെന്ന് കെ.എസ്.ടി.എ. ഇരിക്കൂർഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു >> >> കൂടുതല്‍ വായിക്കുക
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി
ശ്രീകണ്ഠപുരം, 2020 ഡിസം 8 >> ഇരിക്കൂർ ഉപജില്ലയിലെ ഏഴു ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ചെങ്ങളായി, ശ്രീകണ്ഠപുരം, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, ഇരിക്കൂർ, മലപ്പട്ടം ബ്രാഞ്ച് സമ്മേളനങ്ങളാണ് ആവേശകരമായി പൂർത്തീകരിച്ചത്. >> >> കൂടുതല്‍ വായിക്കുക
പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം
ശ്രീകൺ്ഠപുരം 2020 ഡിസം 7 >> ഡൽഹിയിൽ കർഷക ബില്ലുകൾ പിൻവലിക്കുന്നതിന് സമാനതകളില്ലാതെത പോരാട്ടം നയിക്കുന്ന കർഷകർക്ക് ശ്രീകണഠപുരം മേഖല എഫ് എല് ഇ ടി ഒ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. >> >> കൂടുതല്‍ വായിക്കുക