കേന്ദ്ര ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ പ്രതിഷേധം
ഇരിക്കൂർ, 2021 ഫെബ്രവരി 15 >> കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സംസ്ഥാന വ്യാപകമായി മേഖലാ തല ധർണ്ണകൾ നടത്തി. ഇരിക്കൂർ മേഖലാ തല ധർണ്ണ ശ്രീകണ്ഠപുരം ബസ്‍സ്റ്റാന്റിൽ കെ ജി എൻ എ കണ്ണൂർ ജില്ലാ സെക്രട്ടറി പി വി പുഷ്പജ ഉദ്ഘാടനം ചെയ്തു..>> കൂടുതല്‍ വായിക്കുക![]() |