KSTA Irikkur Subdistrict News
മനുഷ്യാവകാശ ദിനം - ജാഗ്രതാ സദസ്സുകൾ നടത്തി
ഇരിക്കൂർ, 2021 ഡിസംബർ 10 >>മനുഷ്യാവകാശത്തോടനുബന്ധിച്ച് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ കെ എസ് ടി എ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. വയക്കര യു പി സ്കൂളിൽ ജില്ലാ എക്സി.കമ്മറ്റി അംഗം എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. നുച്യാട് യു പി യിൽ ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ വി നാരാണൻ ഉദ്ഘാടനം ചെയ്തു.![]() |
![]() |
![]() |